Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2611. മേഘാലയയുടെ തലസ്ഥാനം?

ഷില്ലോംഗ്

2612. തമിഴ്നാട്ടിൽ 'ചോള മണ്ഡലം കലാഗ്രാമം' സ്ഥാപിച്ച ചിത്രകാരൻ?

കെ.സി.എസ്.പണിക്കർ

2613. ഖാസി; ഗാരോ; ജയന്തിയ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മേഘാലയ

2614. രാജീവ് ഗാന്ധിയുടെ വധം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് ജെയിൻ കമ്മീഷൻ

2615. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി?

താർ മരുഭൂമി

2616. ബാപ്പുജി എന്നറിയപ്പെടുന്നത്?

മഹാത്മാഗാന്ധി

2617. പാര്‍വ്വതി പരിണയത്തിന്‍റെ കര്‍ത്താവ് ആര്?

ബാണഭട്ടന്‍

2618. ഇന്ത്യയുടെ ഡെട്രോയിറ്റ്?

പിതംപൂർ

2619. നീല ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു?

സാധാരണ വിഷാംശം

2620. വിദേശകാര്യ സെക്രട്ടറിയായ ആദ്യ വനിത?

ചൊക്കില അയ്യർ

Visitor-3482

Register / Login