Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2651. ജൈനമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

2652. പുരുഷ സിംഹം എന്നറിയപ്പെടുന്നത്?

ബ്രാഹ്മന്ദ ശിവയോഗി

2653. ധർമ്മസഭ - സ്ഥാപകന്‍?

രാജാരാധാകാരന്ത് ദേവ്

2654. വിന്ധ്യ - സത്പുര കുന്നുകള്‍ക്കിടയിലൂടെ ഒഴുകുന്ന നദി?

നര്‍മദ

2655. ജസിയ നിര്‍ത്തലാക്കിയതാര്?

അക്ബര്‍

2656. അമ്മന്നൂര്‍ മാധവ ചാക്യാര്‍ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

കൂടിയാട്ടം

2657. ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്?

ഇടുക്കി

2658. ഭോപ്പാൽ ദുരന്തത്തിന് കാരണമായ കമ്പനി?

യൂണിയൻ കാർബൈഡ്

2659. ചോള സാമ്രാജ്യ സ്ഥാപകന്‍?

പരാന്തകൻ 1

2660. റേഡിയോ- അസ്ട്രോണമി സെന്റർ സ്ഥിതി ചെയ്യുന്നത്?

ഊട്ടി

Visitor-3564

Register / Login