Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2661. ഓർഡിനൻസ് ഫാക്ടറി ദിനം?

മാർച്ച് 18

2662. നരസിംഹറാവുവിന്‍റെ അന്ത്യവിശ്രമസ്ഥലം?

ബുദ്ധ പൂർണ്ണിമ പാർക്ക്

2663. ഇന്ത്യയുടെ കോഹിനൂർ?

അന്ധ്രാപ്രദേശ്

2664. ബ്രഹ്മസമാജം സ്ഥാപിച്ചത്?

രാജാറാം മോഹന്‍ റോയ്

2665. ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ട്സ് ~ ആസ്ഥാനം?

ഡൽഹി

2666. ഇന്ത്യയുടെ ധാന്യ കലവറ?

പഞ്ചാബ്

2667. ഹസാരി ബാഗ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

2668. സുഭാഷ് ചന്ദ്ര ബോസിന്‍റെ ജന്മസ്ഥലം?

കട്ടക്ക്

2669. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം?

ബി.സി.326

2670. വംഗദേശത്തിന്‍റെ പുതിയപേര്?

ബംഗാൾ

Visitor-3035

Register / Login