Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2671. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

മൗണ്ട് K2 റോഡ് വിൻ ഓസ്റ്റിൻ

2672. ബക്സർ യുദ്ധം നടന്ന വർഷം?

1764

2673. അജന്താ- എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്?

മഹാരാഷ്ട്ര

2674. ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗം?

ആസാം റൈഫിൾസ്

2675. ലക്ഷദ്വീപിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്ന ദ്വീപ്?

അഗത്തി

2676. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദി?

പനാജി

2677. ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?

മണിപ്പൂർ

2678. ചൗസ യുദ്ധം നടന്ന വര്‍ഷം?

1539

2679. ഉത്തർ പ്രദേശിന്‍റെ തലസ്ഥാനം?

ലഖ്നൗ

2680. ആദ്യ വനിതാ ലോകസഭാ സ്പീക്കർ?

മീരാ കുമാർ

Visitor-3043

Register / Login