Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2691. ഗംഗ കല്യാണ്‍ യോജന ആവിഷ്ക്കരിച്ച വർഷം?

1997

2692. ആധുനിക ചിത്രകലയുടെ പിതാവ്?

നന്ദലാൽ ബോസ്

2693. ഗ്രാന്റ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

2694. ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്?

ശ്യാമപ്രസാദ് മുഖർജി

2695. ഗുവാഹത്തി ഏതു നദിക്കു താരത്താണ്?

ബ്രഹ്മപുത

2696. ബീഹാറിന്‍റെ തലസ്ഥാനം?

പാറ്റ്ന

2697. ഡയബറ്റിസ് ദിനം?

നവംബർ 14

2698. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത?

അമൃതപ്രീതം

2699. ഛത്തിസ്‌ഗഡിന്‍റെ സംസ്ഥാന മൃഗം?

കാട്ടെരുമ

2700. ഇന്ത്യൻ ഷേക്സ്പിയ ർ എന്നറിയപ്പെടുന്നത്?

കാളിദാസൻ

Visitor-3387

Register / Login