Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2701. ജയ്സാൽമർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2702. മുഴുവൻ വോട്ടർ പട്ടികയും കമ്പ്യൂട്ടർവൽക്കരിച്ച ആദ്യ സംസ്ഥാനം?

ഹരിയാന

2703. ഏറ്റവും വലിയ മൃഗശാല?

സുവോളജിക്കൽ ഗാർഡൻ; കൽക്കത്താ

2704. ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2705. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രനത്തിന് വേദിയായ സ്ഥലം?

ചമ്പാരൻ (1917)

2706. ഇന്ത്യയുടെ ആദ്യത്തെ ഭൗമ നീരിഷണ ഉപഗ്രഹം?

ഭാസ്കര 11

2707. കനൗജ് യുദ്ധം നടന്ന വർഷം?

1540

2708. ഹൈഡാസ്പസ് യുദ്ധം നടന്ന വർഷം?

BC 326

2709. രണ്ടാം അശോകന്‍?

കനിഷ്കന്‍

2710. ആഭ്യന്തര വ്യോമയാന പിതാവ്?

ജെ.ആർ.ഡി.റ്റാറ്റ

Visitor-3108

Register / Login