Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2751. ഹൂബ്ലിയിൽ ദേശീയ പതാക നിർമ്മിക്കുന്ന സംഘടന?

KKGSS- കർണ്ണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം

2752. അക്ബര്‍ രൂപീകരിച്ച മതം ഏത്?

ദിന്‍ ഇലാഹി

2753. ദാമോദാർ നദി ജാർഖണ്ഡിൽ അറിയപ്പെടുന്നത്?

ദേവ്

2754. അരവിന്ദാശ്രമത്തിന്‍റെ ആസ്ഥാനം?

പോണ്ടിച്ചേരി

2755. പ്രാചീന ബോട്ടുകളുടേയും കപ്പലുകളുടേയും അവശിഷ്ടങ്ങൾ കണ്ടെത്തിയ ഗുജറാത്തിലെ സ്ഥലം?

ലോത്തൽ

2756. അർത്ഥശാസ്ത്രം' എന്ന കൃതി രചിച്ചത്?

കൗടില്യൻ

2757. ആദ്യ വനിതാ കൊമേഴ്സ്യൽ പൈലറ്റ്?

പ്രേം മാത്തൂർ

2758. ബംഗാൾ കടുവ എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി?

ബിപിൻ ചന്ദ്രപാൽ

2759. ഗുരു സേനം രാജവംശത്തിന്‍റെ തലസ്ഥാനം?

മഥുര

2760. ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്?

ഓമനകുഞ്ഞമ്മ

Visitor-3054

Register / Login