Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2761. കാശ്മീരിലെ ഔറംഗസീബ് എന്നറിയപ്പെടുന്നത്?

സിക്കന്തർ

2762. Any Time Milk മെഷീൻ ആദ്യമായി സ്ഥാപിച്ച നഗരം?

ആനന്ദ് (ഗുജറാത്ത്)

2763. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ്?

കൊൽക്കത്ത

2764. ഖയാൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

രാജസ്ഥാൻ

2765. ഡെപ്യൂട്ടി സ്പീക്കറായ ആദ്യ വനിത?

സുശീല നയ്യാർ

2766. ആചാര്യ എന്നറിയപ്പെടുന്നത്?

വിനോബാ ഭാവെ

2767. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യമായി പൊട്ടി പുറപ്പെട്ടത്‌ എവിടെ നിന്നുമാണ്?

മീററ്റ്

2768. അലി അക്ബർ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സാരോദ്

2769. ബലിതയുടെ പുതിയപേര്?

വർക്കല

2770. ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

കർണാടക

Visitor-3357

Register / Login