Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2771. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല?

മാഹി (പുതുച്ചേരി)

2772. ജനഗണമനയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

1950 ജനുവരി 24

2773. ഇന്ത്യയിൽ ഏറ്റവും കുറച്ച് ജില്ലകളുള്ള സംസ്ഥാനം?

ഗോവ (രണ്ട് ജില്ലകൾ)

2774. വഡോദരയുടെ പുതിയപേര്?

ബറോഡാ

2775. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

മഹാനദി

2776. സമുദ്ര ഗുപ്തന്‍റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര്?

വസുബന്ധു

2777. സൂറത്തിന്‍റെ പഴയ പേര്?

സൂര്യാ പൂർ

2778. ഇന്ത്യയുടെ റോസ് നഗരം?

ചണ്ഡിഗഢ്

2779. ഗാഡ്ക ഏത് സംസ്ഥാനത്തെ അയോധന കലയാണ്?

പഞ്ചാബ്

2780. ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

കേരളം

Visitor-3990

Register / Login