Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

271. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം?

1969

272. ഘാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

273. ഇന്ദ്രപ്രസ്ഥത്തിന്‍റെ പുതിയപേര്?

ഡൽഹി

274. ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ?

തമിഴ്

275. ചാലൂക്യന്മാരുടെ തലസ്ഥാനം?

വാതാപി

276. ബിഹു എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

അസം

277. Kumbhalgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

278. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം?

1398

279. പഞ്ചായത്തീരാജ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

അശോക് മേത്ത കമ്മീഷൻ

280. ചമ്പാരന്‍ സമരം നടന്ന വര്ഷം?

1917

Visitor-3138

Register / Login