Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2791. ബിസ്മാർക്ക് എന്നറിയപ്പെടുന്നത്?

സർദാർ വല്ലഭായി പട്ടേൽ

2792. കൈലാസ്നാഥ ക്ഷേത്രം പണികഴിപ്പിച്ചത്?

കൃഷ്ണ I

2793. കന്യാകുബ്ജത്തിന്‍റെ പുതിയപേര്?

കനൗജ്

2794. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര്?

മാലിക് കഫൂര്‍

2795. മുഗളൻമാരുടെ കിടപ്പിടം എന്നറിയപ്പെടുന്നത്?

ഹുമയൂണിന്‍റെ ശവകുടീരം

2796. വാകാട വംശ സ്ഥാപകന്‍?

വിന്ധ്യശക്തി

2797. ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ്?

കനിഷ്കന്‍

2798. നൗട്ടങ്കി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഉത്തർപ്രദേശ്

2799. പശ്ചിമഘട്ടത്തിന്‍റെ വടക്കെ അറ്റത്തുള്ള നദി?

താപ്തി

2800. ഇന്ത്യന്‍ ബജറ്റിന്‍റെ പിതാവ്?

മഹാലാനോബിസ്

Visitor-3793

Register / Login