Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2871. പ്രാചീന കാലത്ത് പ്രാഗ് ജ്യോതിഷ്പൂർ എന്നറിയപ്പെട്ടിരുന്ന സ്ഥലം?

ഗുവാഹത്തി

2872. ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി?

ആരതിപ്രധാൻ

2873. ഹരിയാന സിംഹം എന്നറിയപ്പെടുന്നത്?

ദേവിലാൽ

2874. ബാപ്പുജി എന്നറിയപ്പെടുന്നത്?

മഹാത്മാഗാന്ധി

2875. ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം?

മധുര

2876. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ?

അമർത്യ സെൻ

2877. ഇന്ത്യയുടെ മുട്ടപ്പാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

2878. സെല്ലുലാർ ജയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ചത്?

1906 മാർച്ച് 10

2879. ഇന്ത്യയുടെ ദേശീയ ജലജീവി?

ഗംഗാഡോൾഫിൻ

2880. ബ്രിട്ടീഷ്‌ ഇന്ത്യയിലെ അവസാന വൈസ്രോയി?

ലൂയി മൗണ്ട് ബാറ്റൺ

Visitor-3111

Register / Login