Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

281. കാർഗിൽ യുദ്ധം നടന്ന വർഷം?

1999

282. ജമ്മു- കാശ്മീരിന്റ ഭരണ ഘടന അംഗീകരിച്ചത്?

1956 നവംബർ 17

283. ലക്ഷദ്വീപിൽ ഭരണം നടത്തിയിരുന്ന ഭരണാധികാരികൾ?

അറയ്ക്കൽ വംശക്കാർ

284. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം?

തമിഴ്നാട്

285. ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി?

ആരതിപ്രധാൻ

286. ജെലപ്പ്ലാചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

സിക്കിം

287. 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗമായിരുന്നത്?

സിംഹം

288. വാൻടാങ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മിസോറാം

289. ചൗസ യുദ്ധം നടന്ന വര്‍ഷം?

1539

290. ഇന്ത്യൻ ചിത്രകലയുടെ പിതാവ്?

നന്ദലാൽ ബോസ്

Visitor-3617

Register / Login