Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2911. ഹരിയാനയുടെ സംസ്ഥാന മൃഗം?

കൃഷ്ണ മൃഗം

2912. തത്വ ബോധിനി സഭ - സ്ഥാപകന്‍?

ദേവേന്ദ്രനാഥ ടാഗോർ

2913. ദൊരൈസ്വാമി അയ്യങ്കാർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

വീണ

2914. സത്താറ സിംഹം എന്നറിയപ്പെടുന്നത്?

അച്യുത് പട്‌വർദ്ധൻ

2915. ഗിഡ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

പഞ്ചാബ്

2916. അക്ബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

സിക്കന്ദ്ര (ഉത്തർപ്രദേശ്)

2917. കുഷോക്ക് ബാക്കുള റിംപോച്ചെ വിമാനത്താവളം?

ലേ

2918. വാല്മീകി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ബിഹാർ

2919. ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്നത്?

ജാർഖണ്ഡ്

2920. അജന്താ- എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്?

മഹാരാഷ്ട്ര

Visitor-3759

Register / Login