Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2951. തമിഴ്നാടിന്‍റെ തലസ്ഥാനം?

ചെന്നൈ

2952. ഇന്ത്യയുടെ ദേശിയ മുദ്രയിൽ കാണപ്പെടുന്ന മ്രുഗങ്ങൾ?

സിംഹം;കാള;കുതിര ;ആന

2953. കായംഗ ഏത് സംസ്ഥാനത്തെ പ്രഥാന നൃത്തരൂപമാണ്?

ഹിമാചൽ പ്രദേശ്

2954. കസ്തൂർബാ ഗാന്ധി അന്തരിച്ച സ്ഥലം?

ആഗാഖാൻ പാലസ് (പൂനെ)

2955. ഇന്ത്യക്ക് പുറത്ത് തലസ്ഥാനമാക്കി ഭരിച്ച രാജാവ്?

കനിഷ്കന്‍

2956. നായ്ക്കർ രാജ വംശം പണികഴിപ്പിച്ച മധുരയിലെ ക്ഷേത്രം?

മധുരമീനാക്ഷി ക്ഷേത്രം

2957. ദേവഗിരിയുടെ പുതിയപേര്?

ദൗലത്താബാദ്

2958. ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം.?

22

2959. ചന്ദ്രഗുപ്തന്‍ ഒന്നാമന്‍റെ പിതാവ്?

ഘടോല്‍ക്കച ഗുപ്തന്‍

2960. അക്ബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

സിക്കന്ദ്ര (ഉത്തർപ്രദേശ്)

Visitor-3113

Register / Login