Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2981. ഇന്ത്യയിൽ പട്ടികജാതിക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?

ചണ്ഡീഗഡ്

2982. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കപ്പെട്ടത്?

ത്രിപുര

2983. ഒരു ഫാത്തം എത്ര അടിയാണ്?

6

2984. ദേശ് നായക് എന്നറിയപ്പെടുന്നത്?

ബിപിൻ ചന്ദ്ര പാൽ

2985. കഥകളി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

കേരളം

2986. കക്രപ്പാറ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

തപ്തി നദി (ഗുജറാത്ത്)

2987. ഇന്ത്യന്‍ ഓർണിത്തോളജിയുടെ പിതാവ്?

എ ഒ ഹ്യൂം

2988. മഹാവീരചരിതം; ഉത്തരരാമചരിതം എന്നിവ രചിച്ചതാര്?

ഭവഭൂതി

2989. ഖാസി ഏത് സംസ്ഥാനത്തെ പ്രധാന ഗോത്രവർഗമാണ്?

മേഘാലയ

2990. സലിം അലി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഗോവ

Visitor-3319

Register / Login