Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2991. ബി.ആർ അംബേദ്കറുടെ അന്ത്യവിശ്രമസ്ഥലം?

ചൈത്രഭൂമി

2992. മുഗളന്മാരുടെ സുവർണ കാലഘട്ടം ആരുടെ ഭരണകാലമാണ്?

ഷാജഹാൻ

2993. ബഹാകവാസ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

2994. ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനം?

ഗുജറാത്ത്

2995. ഇന്ത്യയിലെ തേൻ- തേനീച്ച മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

ഊട്ടി

2996. ചാലൂക്യന്മാരുടെ തലസ്ഥാനം?

വാതാപി

2997. മാവോനിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മണിപ്പൂർ

2998. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്?

പിറ്റി ഉഷ

2999. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർദ്ധസൈനിക വിഭാഗം?

അസം റൈഫിൾസ്

3000. പഞ്ചായത്തീരാജ് ദിനം?

ഏപ്രിൽ 24

Visitor-3553

Register / Login