Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3021. ഇന്ത്യ വിക്ഷേപിച്ച ആദ്യ വാനനിരീക്ഷണ ഉപഗ്രഹം?

അസ്ട്രോസാറ്റ്

3022. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി?

സുചേതകൃപലാനി

3023. ചാലൂക്യന്മാരുടെ തലസ്ഥാനം?

വാതാപി

3024. ബിർസമുണ്ട വിമാനത്താവളം?

റാഞ്ചി

3025. ദി ഇന്ത്യൻ സ്ട്രഗിൾ ആരുടെ ആത്മകഥയാണ്?

സുബാഷ് ചന്ദ്ര ബോസ്

3026. ഇന്ത്യയുടെ ദേശിയ മുദ്ര ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടവർഷം?

1950 ജനുവരി 26

3027. ബേക്കൽ കോട്ട പണികഴിപ്പിച്ചത്?

ശിവപ്പ നായക്

3028. ഏറ്റവും വലിയ എക്സിബിഷൻ ഗ്രൗണ്ട്?

പ്രഗതി മൈതാൻ; സൽഹി

3029. അശോക്‌ മേത്ത കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഞ്ചായത്തീരാജ്‌ പരിഷ്‌കാരങ്ങള്‍

3030. നാഷണൽ എക്സ്പ്രസ് വേ -1 നിലവിൽ വന്ന സംസ്ഥാനം?

ഗുജറാത്ത് (അഹമ്മദാബാദ്- ബറോഡ)

Visitor-3876

Register / Login