Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3031. പ്രവർത്തിക്കുക; അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ആരുടേതാണ്?

മഹാത്മാ ഗാന്ധി

3032. സൗന്ദരാനന്ദം' എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

3033. മദ്രാസ് മഹാജനസഭ സ്ഥാപിച്ചത്?

എം വീര രാഘവാചാരി; ജി.സുബ്രമണ്യ അയ്യർ

3034. ധാതു സംസ്ഥാനം?

ജാർഖണ്ഡ്

3035. സാത്പുര നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

3036. കോസ്റ്റ് ഗാർഡിന്‍റെ ആപ്തവാക്യം?

വയം രക്ഷാമഹ്

3037. ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച സംസ്ഥാനം?

പഞ്ചിമബംഗാൾ

3038. രാജതരംഗിണി' എന്ന കൃതി രചിച്ചത്?

കൽഹണൻ

3039. ഹുമയൂണിന്‍റെ അന്ത്യവിശ്രമസ്ഥലം?

ഡൽഹി

3040. എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?

1950 ജനുവരി 26

Visitor-3464

Register / Login