Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3051. ദേശസ്നേഹ ദിനം?

ജനുവരി 23

3052. സരിസ്കാ ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

3053. ദേശ് നായക് എന്നറിയപ്പെടുന്നത്?

ബിപിൻ ചന്ദ്ര പാൽ

3054. പഞ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്ന മുൻ ഫ്രഞ്ച് അധീന പ്രദേശം?

ചന്ദ്രനഗർ

3055. അഭയ് സാധക് എന്നറിയപ്പെടുന്നത്?

ബാബാ ആംതേ

3056. ദേവനാം പ്രീയൻ എന്നറിയപ്പെടുന്നത്?

അശോകൻ

3057. ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല?

ഇടുക്കി

3058. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടത് ആര്?

ഇബ്രാഹിം ലോധി

3059. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്‍റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത്?

ആനി ബസന്റ്

3060. പിയാത്ത എന്ന ശില്പം നിർമ്മിച്ചത്?

മൈക്കളാഞ്ചലോ

Visitor-3120

Register / Login