Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3061. ചിലപ്പതികാരം' എന്ന കൃതി രചിച്ചത്?

ഇളങ്കോവടികൾ

3062. പ്രിയദർശിനി എന്നറിയപ്പെടുന്നത്?

ഇന്ദിരാഗാന്ധി

3063. മേധാ പട്കർ സ്ഥാപിച്ച പാർട്ടി?

പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട്

3064. മറൈൻ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഗുജറാത്ത്

3065. അക്ബര്‍ രൂപീകരിച്ച മതം ഏത്?

ദിന്‍ ഇലാഹി

3066. പ്രാഗ് ജ്യോതിഷപുരത്തിന്‍റെ പുതിയപേര്?

ഗുവാഹത്തി

3067. കൈഗ അറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

കർണ്ണാടക

3068. ജബൽപൂർ ഏതു നദിക്കു താരത്താണ്?

നർമ്മദ

3069. വിജയ ദിനം?

ഡിസംബർ 16

3070. ഗദ്ദാർ പാർട്ടി സ്ഥാപിച്ചത്?

ലാലഹർ ദയാൽ ;താരക് നാഥ് ദാസ്

Visitor-3415

Register / Login