Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3091. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്‍റെ യഥാര്‍ത്ഥ പേര്?

ഗാസി മാലിക്

3092. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ നിശബ്ദ സിനിമ?

രാജാ ഹരിശ്ചന്ദ്ര

3093. അരിക്കമേടിന്‍റെ പുതിയപേര്?

പുതുച്ചേരി

3094. ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുഞ്ഞിന്‍റെ പേര്?

ആസ്ത

3095. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ വെള്ളയാട്ടം?

ജോഗ് (ജെർ സപ്പോ) ശരാവതി നദി

3096. മധുരൈകാഞ്ചി' എന്ന കൃതി രചിച്ചത്?

മാങ്കുടി മരുതൻ

3097. മൂന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം?

1756-63

3098. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ്?

ഫസൽ അലി കമ്മീഷൻ

3099. രക്തസക്ഷി ദിനം?

ജനുവരി 30

3100. പാല രാജവംശ സ്ഥാപകന്‍?

ഗോപാലൻ

Visitor-3156

Register / Login