Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3101. കൽപനാ ചൗളയുടെ ജന്മസ്ഥലം?

കർണാൽ (ഹരിയാന)

3102. ഷേര്‍ഷയുടെ ഭരണകാലം?

1540 – 1545

3103. സോളാർ കേസ് അന്വേഷണ കമ്മീഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

എസ്.ശിവരാജൻ കമ്മീഷൻ

3104. തമിഴ് ബൈബിൾ എന്നറിയപ്പെടുന്നത്?

തിരുക്കുറൾ (രചന: തിരുവള്ളുവർ)

3105. സുൽത്താൻപൂർ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹരിയാന

3106. നഗ്നപാദനായ ചിത്രകാരൻ എന്നറിയപ്പെടുന്നത്?

എം എഫ് ഹുസൈൻ

3107. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം?

ചാന്ദിനി ചൗക്ക് ( ഡൽഹി )

3108. ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല?

ജാംനഗർ എണ്ണശുദ്ധികരണശാല; ഗുജറാത്ത്

3109. ജയ്പൂരിലെ ഹവാമഹൽ പണികഴിപ്പിച്ച രാജാവ്?

സവായ് പ്രതാപ് സിങ്

3110. ഇന്ത്യന് പിക്കാസോ ' എന്നറിയപ്പെടുന്നത് ആരാണ്?

എം.എഫ്ഹുസൈൻ

Visitor-3315

Register / Login