Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3141. മധ്യപ്രദേശിലെ അമർഖണ്ഡക് കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന നദി?

നർമ്മദ

3142. പാവങ്ങളുടെ ഊട്ടി?

നെല്ലിയാമ്പതി

3143. ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?

മക്മോഹൻ രേഖ

3144. ക്വിറ്റ് ഇന്ത്യാ ദിനം?

ആഗസ്റ്റ് 9

3145. അദ്വൈത സിദ്ധാന്തത്തിന്‍റെ ഉപഞ്ജാതാവ്?

ശങ്കരാചാര്യർ

3146. ലൂധിയാന സ്ഥിതി ചെയ്യുന്ന നദി തീരം?

സത് ലജ്

3147. യശ്‌പാല്‍ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പ്രാഥമിക വിദ്യാഭ്യാസം

3148. പണ്ഡിറ്റ് രവിശങ്കര്‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സിത്താര്‍

3149. സിന്ധു നിവാസികളുടെ പ്രധാന ആഹാരം?

ഗോതമ്പ്

3150. പഞ്ചാബിലെ നിയമനിർമ്മാണ സഭ?

വിധാൻ സഭ

Visitor-3734

Register / Login