Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3161. രജപുത്ര ശിലാദിത്യന്‍ എന്നറിയപ്പെടുന്നത് ആര്?

ഹര്‍ഷവര്‍ധനന്‍

3162. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം?

മെറ്റ്സാറ്റ് (കല്പന-1)

3163. ബരാമതി കൊടുമുടി സ്ഥിതി ചെയ്യുന്നത്?

ത്രിപുര

3164. ആസാം റൈഫിൾസിന്‍റെ അസ്ഥാനം?

ഷില്ലോംഗ്

3165. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്ക് മാറ്റിയ വർഷം?

1911

3166. ജയ്പൂരിലെ ഹവാമഹൽ പണികഴിപ്പിച്ച രാജാവ്?

സവായ് പ്രതാപ് സിങ്

3167. പൗര ദിനം?

നവംബർ 19

3168. ഗാന്ധാരം രാജവംശത്തിന്‍റെ തലസ്ഥാനം?

തക്ഷശില

3169. ചന്ദ്രശേഖറിന്‍റെ അന്ത്യവിശ്രമസ്ഥലം?

ഏകതാ സ്ഥൽ

3170. പാറ്റ്ന ഏത് ദി തീരത്താണ് സ്ഥിതി ചെയ്യുന്നത്?

ഗംഗ

Visitor-3242

Register / Login