Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3171. സന്താൾ ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ്?

ജാർഖണ്ഡ്

3172. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം?

ആന

3173. പുരുഷ പുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പാറ്റ്ന (ബീഹാർ)

3174. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ് (9)

3175. ഏറ്റവും വലിയ ഗുഹാക്ഷേത്രം?

എല്ലോറാ; മഹാരാഷ്ട്ര

3176. ഇന്ത്യാ ഹൗസ് - സ്ഥാപകന്‍?

ശ്യാംജി കൃഷ്ണവർമ്മ

3177. കോമ്രേഡ്' പത്രത്തിന്‍റെ സ്ഥാപകന്‍?

മൗലാനാ മുഹമ്മദ് അലി

3178. യങ് ഗാന്ധി എന്നറിയപ്പെടുന്നത്?

ഹരിലാൽ ഗാന്ധി

3179. ബഹിഷ്കൃത ഭാരത്' പത്രത്തിന്‍റെ സ്ഥാപകന്‍?

ഡോ. ബി.ആർ അംബേദ്കർ

3180. ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം?

ആലപ്പുഴ

Visitor-3396

Register / Login