Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3201. പാരാതെർമോണിന്‍റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?

ടെറ്റനി

3202. ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജഞ?

എം.എസ് സുബ്ബലക്ഷ്മി

3203. മഹാവീരന്‍റെ യഥാര്‍ത്ഥ പേര്?

വര്‍ദ്ധമാനന്‍

3204. കനൗജ് യുദ്ധം നടന്ന വർഷം?

1540

3205. കർണാടകയുടെ നിയമസഭാ മന്ദിരം?

വിധാൻ സൗദ(ബംഗലരു)

3206. ബോംബെയ്ക്ക് മുംബൈ എന്ന് പേര് ലഭിച്ച വർഷം?

1995

3207. ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി?

ആരതിപ്രധാൻ

3208. സിംഹള സിംഹം എന്നറിയപ്പെടുന്നത്?

സി കേശവൻ

3209. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്കണം?

25

3210. മാസ്റ്റർ ബ്ളാസ്റ്റർ എന്നറിയപ്പെടുന്നത്?

സച്ചിൻ തെണ്ടുൽക്കർ

Visitor-3629

Register / Login