Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3261. അലക്സാണ്ടര്‍ അന്തരിച്ചത് എവിടെ വച്ച്?

ബബിലോണിയ

3262. ദേശീയോദ്ഗ്രഥന ദിനം?

നവംബർ 19

3263. എണ്ണ വില സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

കീർത്തി പരേഖ് കമ്മീഷൻ

3264. ശങ്കരാചാര്യറുടെ ജന്മസ്ഥലം?

കാലടി

3265. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ്?

ഫസൽ അലി കമ്മീഷൻ

3266. ബുദ്ധൻ അന്തരിച്ച സ്ഥലം?

കുശി നഗരം

3267. ഏഴ് ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്?

മുംബൈ

3268. അംഗം രാജവംശത്തിന്‍റെ തലസ്ഥാനം?

ചംബ

3269. പഞ്ചാബ് കേസരി എന്നറിയപ്പെടുന്നത്?

ലാലാ ലജ്പത് റായ്

3270. ഷേർഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

സസാരം(ബീഹാർ)

Visitor-3301

Register / Login