Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

321. ഏറ്റവും ഉയരം കൂടിയ കവാടം?

ബുലന്ദർവാസ; ഫത്തേപ്പൂർ സിക്രി

322. ആധാറിന്‍റെ ലോഗോ രൂപകല്പന ചെയ്തത് ആര്?

അതുൽ സുധാകർ റാവു പാണ്ഡേ.

323. നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ (1891) ആസ്ഥാനം?

ഡൽഹി

324. ദുൽഹസ്തി (ചിനാബ്) പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

325. ആചാര്യ എന്ന പേരിലറിയപ്പെടുന്നത്?

വിനോബ ഭാവെ

326. ഡൽഹിയെ ദേശീയ തലസ്ഥാനമായി പ്രഖ്യാപിച്ച വർഷം?

1992 (69 - ഭരണഘടനാ ഭേദഗതി)

327. ആദ്യ വനിതാ പ്രസിഡൻറ്?

പ്രതിഭാ പാട്ടീൽ

328. പ്രാചീന കാലത്ത് പ്രയാഗ് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

അലഹബാദ്

329. വിനോദ സഞ്ചാര ദിനം?

ജനുവരി 25

330. CBI നിലവിൽ വന്ന വർഷം?

1963 ഏപ്രിൽ 1

Visitor-3175

Register / Login