Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3301. അമർത്യസെന്നിന് അമർത്യ എന്ന പേര് നൽകിയത് ആര്?

ടാഗോർ

3302. അഗതികളുടെ അമ്മ എന്ന പേരിൽ അറിയപ്പെടുന്നത്?

മദർ തെരേസ

3303. സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?

35 വയസ്

3304. ഗിണ്ടി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

3305. കിപ്പർ എന്നറിയപ്പെടുന്നത്?

കെ.എം കരിയപ്പ

3306. ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

ഡെറാഡൂൺ

3307. ഇന്ത്യൻ പ്രാദേശിക സമയ രേഖ കടന്ന് പോകുന്ന ഇന്ത്യൻ പ്രദേശം.?

അലഹബാദ് ( ഉത്തർപ്രദേശ് )

3308. ബുദ്ധൻന്‍റെ ജന്മസ്ഥലം?

ലുംബിനി

3309. ചണ്ഡിഗഡിന്‍റെ ശില്പി?

ലേ കർബൂസിയർ

3310. അരിക്കമേടിന്‍റെ പുതിയപേര്?

പുതുച്ചേരി

Visitor-3789

Register / Login