Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3311. ജസിയ നിര്‍ത്തലാക്കിയതാര്?

അക്ബര്‍

3312. ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനി?

പന്ന (മധ്യപ്രദേശ്)

3313. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

തെഹ്രി ഉത്തരാഖണ്ഡ്

3314. നാഗർഹോളെ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

3315. 1897 ല്‍ അമരാവതിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ചേറ്റൂർ ശങ്കരൻ

3316. കാഥി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

പശ്ചിമ ബംഗാൾ

3317. ഐ.ടി.ബി.പി സ്ഥാപിതമായത്?

1962 ഒക്ടോബർ 24

3318. 71 ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ.?

-ഇന്ദ്രസഭ

3319. കബനി നദിയുടെ ഉത്ഭവം?

തൊണ്ടാർ മുടി

3320. നന്ദാദേവി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

Visitor-3712

Register / Login