Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3331. മറാത്താ സാമ്രാജ്യം സ്ഥാപകന്‍?

ശിവജി

3332. സെൻസസ് ഏതു ലിസ്റ്റിൽ ഉൾപെടുന്നു?

യുണിയൻ ലിസ്റ്റ്

3333. Gagron Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

3334. അംജത് അലി ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സാരോദ്

3335. 1939 ല്‍ ത്രിപുരയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

സുഭാഷ് ചന്ദ്ര ബോസ്

3336. മിസോറാമിന്‍റെ സംസ്ഥാന മൃഗം?

Serow

3337. സിന്ധു നദീതട കേന്ദ്രമായ 'സുൽകോതാഡ' കണ്ടെത്തിയത്?

ജഗത്പതി ജോഷി (1972)

3338. ഇന്ത്യയുടെ ഡെട്രോയിറ്റ്?

പിതംപൂർ

3339. സയ്യദ് വംശ സ്ഥാപകന്‍?

കിസർ ഖാൻ

3340. ബക്സർ യുദ്ധം നടന്ന വർഷം?

1764

Visitor-3267

Register / Login