Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3341. മുന്ദേശ്വരി ഹൈന്ദവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ബിഹാർ

3342. ബാലികാ ദിനം?

ജനുവരി 24

3343. രാംദാസ്പൂറിന്‍റെ പുതിയപേര്?

അമ്രുതസർ

3344. വെസ്‌റ്റേൺ നേവൽ കമാൻഡ് ~ ആസ്ഥാനം?

മുംബൈ

3345. പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കേരളം

3346. കർണാടകത്തിന്‍റെ സംസ്ഥാന മൃഗം?

ആന

3347. നാഷണൽ ജുഡീഷ്യൽ അക്കാഡമി സ്ഥിതി ചെയ്യുന്നത്?

ഭോപ്പാൽ

3348. കവിതയ്ക്കുള്ള കബീർ സമ്മാനം നൽകുന്ന സംസ്ഥാനം?

മധ്യ പ്രദേശ്

3349. മല്ലം രാജവംശത്തിന്‍റെ തലസ്ഥാനം?

കുശിനഗർ

3350. ചിലപ്പതികാരം രചിച്ചത്?

ഇളങ്കോവടികൾ

Visitor-3210

Register / Login