Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3351. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ~ ആസ്ഥാനം?

മുംബൈ

3352. ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

3353. ആദ്യ വനിത നിയമസഭാ സ്പീക്കർ?

ഷാനോ ദേവി

3354. ഗുവാഹത്തി ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്നു?

ബ്രഹ്മപുത്ര

3355. നാവിക കലാപം നടന്നത് എവിടെയാണ്?

ബോംബെ

3356. കാളിദാസന്‍റെ ജന്മസ്ഥലം?

ഉജ്ജയിനി (മധ്യപ്രദേശ്)

3357. ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം?

സഹീർ ഖാൻ

3358. ആദ്യ വനിതാ കൊമേഴ്സ്യൽ പൈലറ്റ്?

പ്രേം മാത്തൂർ

3359. ദൊരൈസ്വാമി അയ്യങ്കാർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

വീണ

3360. കേന്ദ്ര കാബിനറ്റ് മന്ത്രിയായ ആദ്യ വനിത?

രാജ് കുമാരി അമൃത് കൗർ

Visitor-3363

Register / Login