Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3381. വംഗദേശത്തിന്‍റെ പുതിയപേര്?

ബംഗാൾ

3382. റോഹ്താങ്ങ് ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

3383. മഹാബലിപുരം പണികഴിപ്പിച്ചത്?

നരസിംഹവർമ്മൻ I

3384. രാഷ്ട്ര കൂട വംശ സ്ഥാപകന്‍?

ദന്തി ദുrഗ്ലൻ

3385. കലിംഗ യുദ്ധം നടന്ന വർഷം?

BC 261

3386. കുംഭർലിഘട്ട് ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട

3387. സൂഫിവര്യനായ ഖ്വാജാ മൊയ്നുദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

അജ്മീർ

3388. ഇന്ത്യയിൽ ഏറ്റവും വലിയ നദീജന്യ ദ്വീപ്?

മാ ജുലി; ബ്രഹ്മപുത്ര

3389. ദാമോദാർ നദി ജാർഖണ്ഡിൽ അറിയപ്പെടുന്നത്?

ദേവ്

3390. പഞ്ചായത്തംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

21

Visitor-3433

Register / Login