Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

331. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി?

ഊർമ്മിള കെ.പരീഖ്

332. ഇന്ത്യയിലെ ആദ്യ ഇക്കോ നഗരം?

പാനിപ്പത്ത്

333. പോണ്ടിച്ചേരിയുടെ പിതാവ്?

ഫ്രാൻകോയിസ് മാർട്ടിൻ

334. ഏറ്റവും വലിയ മരുഭൂമി?

താർ രാജസ്ഥാൻ

335. ഡൽമ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

336. കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്?

ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ള

337. ഏറ്റവും വലിയ ആശ്രമം?

തവാങ്; അരുണാചൽപ്രദേശ്

338. ബുദ്ധൻ അന്തരിച്ച സ്ഥലം?

കുശി നഗരം

339. നീതി ചങ്ങല ഏർപ്പെടുത്തിയത്?

ജഹാംഗീർ

340. ഇന്ത്യയിലെ ആദ്യ (വിദൂര സംവേദന ഉപഗ്രഹം) റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്?

ഐ.ആർ.എസ് - 1A

Visitor-3671

Register / Login