Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3391. ഏറ്റവും വലിയ ശുദ്ധജല തടാകം?

കൊല്ലേരു (വൂളാർ)

3392. ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം?

ഹരിയാന

3393. ഹിമാചൽ പ്രദേശിന്‍റെ തലസ്ഥാനം?

സിംല

3394. ഘാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

3395. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ~ ആസ്ഥാനം?

മുംബൈ

3396. ബ്രിട്ടീഷുകാർ ഇന്ത്യയിലാദ്യമായി ഫാക്ടറി സ്ഥാപിച്ച സ്ഥലം?

സൂററ്റ്

3397. നവവിധാൻ - സ്ഥാപകന്‍?

കേശവ ചന്ദ്ര സെൻ

3398. പഞ്ചാബി ഭാഷയുടെ ലിപി?

ഗുരുമുഖി

3399. ഏഷ്യയിലെ ലോർഡ്സ് എന്നറിയപ്പെടുന്ന സ്റ്റേഡിയം?

ഈഡൻ ഗാർഡൻ (കൊൽക്കത്ത)

3400. വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി?

സുസ്മിത സെൻ

Visitor-3930

Register / Login