Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3431. ദാൽ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

3432. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര്?

ഷേര്‍ഷാ

3433. ഹൈദരാബാദ് ഹൗസ് സ്ഥിതി ചെയ്യുന്നത്?

ഡൽഹി

3434. മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത?

നിക്കോൾ ഫാരിയ

3435. ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ?

എസ്.എൽ.വി- 3

3436. പൗനാറിലെ സന്യാസി എന്നറിയപ്പെടുന്നത്?

വിനോബാ ഭാവെ

3437. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?

ലാലാ ലജപത്ര് റായി

3438. ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദി അറിയപ്പടുന്നത്?

ജമുന

3439. സംസ്‌കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം?

ഉത്തരാഖണ്ഡ്

3440. ഏറ്റവും വലിയ തടാകം?

ചിൽക്കാ രാജസ്ഥാൻ

Visitor-3141

Register / Login