Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

351. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നഏറ്റവും ചെറിയ രാജ്യം?

ഭൂട്ടാൻ

352. ഹരിജൻ സേവാ സംഘം - സ്ഥാപകന്‍?

ഗാന്ധിജി

353. ഖയാൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

രാജസ്ഥാൻ

354. സുംഗ വംശ സ്ഥാപകന്‍?

പുഷ്യ മിത്ര സുംഗൻ

355. സുംഗവംശസ്ഥാപകന്‍?

പുഷ്യമിത്രസുംഗന്‍

356. ഹർഷ ചരിതത്തിന്‍റെ കർത്താവ് ആര്?

ബാണഭട്ടൻ

357. രാഷ്ട്രകൂടരാജവംശത്തിന്‍റെ തലസ്ഥാനം?

മാന്‍ഘട്ട്

358. മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനം?

ഉത്തരാഖണ്ഡ്

359. ഫിലാറ്റലി ദിനം?

ഒക്ടോബർ 13

360. മാലതീമാധവം' എന്ന കൃതി രചിച്ചത്?

ഭവഭൂതി

Visitor-3054

Register / Login