Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

371. ദക്ഷിണേന്ത്യയുടെ ധാന്യകലവറ?

തഞ്ചാവൂർ

372. ഇന്ത്യയിലെ ആദ്യ ശബ്ദ ചലച്ചിത്രം.?

ആലം ആര.(1931)

373. സിന്ധു നദീതട കേന്ദ്രമായ 'സുൽകോതാഡ' കണ്ടെത്തിയത്?

ജഗത്പതി ജോഷി (1972)

374. ഹർഷ ചരിതത്തിന്‍റെ കർത്താവ് ആര്?

ബാണഭട്ടൻ

375. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

376. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം?

തമിഴ്നാട്

377. ബൃഹത് സംഹിത' എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

378. ബിഹു എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

അസം

379. പാടലീപുത്രം സ്ഥാപിച്ചത്?

അജാതശത്രു

380. ദിഗ് ബോയി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അസം

Visitor-3424

Register / Login