Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

421. ആരവല്ലി പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം?

ഗുരുശിഖർ

422. ആധുനിക നിക്കോബാറിന്‍റെ പിതാവ്?

ബിഷപ്പ് ജോൺ റിച്ചാർഡ്സൺ

423. കെ.കെ നരേന്ദ്രൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്രിമിലെയർ

424. ആഗ്ര കോട്ട പണികഴിപ്പിച്ചതാര്?

അക്ബര്‍

425. മഹാവീരന്‍റെ യഥാര്‍ത്ഥ പേര്?

വര്‍ദ്ധമാനന്‍

426. ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റ ആത്മകഥയുടെ പേര്?

വിംഗ്സ് ഓഫ് ഫയർ

427. രാധാകൃഷ്‌ണൻ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1948-1949

428. ബറോണി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത്?

ബിഹാർ

429. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം?

മധ്യപ്രദേശ്

430. ബാങ്കിങ് പരിഷ്കരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

നരസിംഹകമ്മീഷൻ

Visitor-3824

Register / Login