Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

441. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യ?

കൊൽക്കത്ത

442. അടിമ വംശ സ്ഥാപകന്‍?

കുത്തബ്ദീൻ ഐബക്ക്

443. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം?

ഉത്തര്‍ പ്രദേശ് (8)

444. അർബുദാഞ്ചലിന്‍റെ പുതിയപേര്?

മൗണ്ട് അബു

445. പുരിയിലെ ജഗന്നാഥ ക്ഷേത്രം നിർമ്മിച്ചത്?

ഹാശിവ ഗുപ്ത യയാതി

446. വനാഞ്ചൽ?

ജാർഖണ്ഡ്

447. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം?

1526

448. പൗര ദിനം?

നവംബർ 19

449. ഇന്ത്യയുടെ ദേശീയ പുഷ്പം?

താമര

450. കുഷാക്ക് ബാക്കുള റിംപോച്ചെ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്?

ലേ (കാശ്മീർ)

Visitor-3685

Register / Login