Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

451. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്‍റെ ആസ്ഥാനം?

സിംല

452. മൂന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം?

1756-63

453. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽക്കാട്?

സുന്ദർബാൻസ്

454. ഇന്ത്യൻ ക്രിക്കറ്റിൽ " ദാദ " എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

സൗരവ് ഗാംഗുലി

455. റിപ്പബ്ളിക്ക് ദിനം?

ജനുവരി 26

456. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര്?

ഭഗത് സിങ്

457. അസം റൈഫിൾസിന്‍റെ ആസ്ഥാനം?

ഷില്ലോങ്

458. സ്വരാജ് പാര്‍ടി രൂപീകൃതമായ വര്ഷം?

1923

459. ഉത്തരാഖണ്ഡിന്‍റെ തലസ്ഥാനം?

ഡെറാഡൂൺ

460. പാലക് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മിസോറാം

Visitor-3567

Register / Login