Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

481. കോണ്‍ഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും യോജിച്ച സമ്മേളനം?

1916 ലെ ലക് നൌ സമ്മേളനം

482. ചന്ദ്രഗുപ്തന്‍ ഒന്നാമന്‍റെ പിതാവ്?

ഘടോല്‍ക്കച ഗുപ്തന്‍

483. ഇന്ദ്രാവതി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഛത്തിസ്ഗഢ്

484. ബജ്പെ വിമാനത്താവളം?

കർണ്ണാടക(മാംഗ്ലുർ)

485. അറബി കടലിന്‍റെ റാണി?

കൊച്ചി

486. കാബോജം രാജവംശത്തിന്‍റെ തലസ്ഥാനം?

രാജാ പുരി

487. ഹോയ്സാല വംശ സ്ഥാപകന്‍?

ശലൻ

488. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?

20

489. അവസാനത്തെ അടിമവംശ രാജാവ് ആര്?

കൈക്കോബാദ്

490. ഇന്ത്യയുടെ ഉരുക്ക് നഗരം?

ജംഷഡ്പൂർ

Visitor-3233

Register / Login