Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

491. മേഘാലയയുടെ സംസ്ഥാന മൃഗം?

മേഘപ്പുലി

492. കവരത്തിക്കുമുമ്പ് ലക്ഷദ്വീപിന്‍റെ ആസ്ഥാനമായിരുന്നത്?

കോഴിക്കോട്

493. തീര്‍ഥാടകരിലെ രാജകുമാരന്‍ എന്നറിയപ്പെടുന്നത് ആരാണ്?

ഹുയാൻ സാങ്

494. ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം?

തുഗ്ലക്ക്u

495. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി?

കാവേരി

496. സൂര്‍ വംശത്തിലെ അവസാന രാജാവ് ആര്?

ആദില്‍ഷാ സൂരി

497. കൽപ്പാക്കം ആണവനിലയത്തിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

റഷ്യ

498. ബക്സർ യുദ്ധം നടന്ന വർഷം?

1764

499. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി?

സുപ്രീം കോടതി

500. ബിജു പട്നായിക് വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?

ഭൂവനേശ്വർ

Visitor-3798

Register / Login