Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

501. നളന്ദ സർവ്വകലാശാല തീവച്ച് നശിപ്പിച്ചത്?

ഭക്തിയാർ ഖിൽജി

502. എസ്.എച്.റാസ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ചിത്രകല

503. നവജീവൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

504. കാഞ്ചന്‍ജംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

സിക്കിം

505. നബാർഡ് ~ ആസ്ഥാനം?

മുംബൈ

506. ഉദയ്പൂർ നഗരം പണികഴിപ്പിച്ചത്?

മഹാറാണാ ഉദയ് സിംഗ്

507. ഡല്‍ഹി സിംഹാസനത്തില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത?

റസിയ സുല്‍ത്താന

508. ജെലപ്പ്ലാചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

സിക്കിം

509. നവരത്നങ്ങള്‍ ഏത് ഗുപ്തരാജാവിന്‍റെ സദസ്സാണ്?

ചന്ദ്രഗുപ്തന്‍ II

510. ഇന്ത്യയിലെ (ഏഷ്യയിലെ )ആദ്യ തപാൽ സ്റ്റാമ്പ്?

സിന്ധ് ഡാക് (1852)

Visitor-3560

Register / Login