Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

521. ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി?

ഫാഹിയാന്‍

522. ഇന്ത്യയുടെ ദേശീയ മുദ്ര?

സാംഹ മുദ്ര

523. ഛാക്രി ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ജമ്മു- കാശ്മീർ

524. വാരണാസി (കാശി) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

525. മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട കമ്മീഷൻ?

മീനാ കുമാരി കമ്മീഷൻ

526. തെഹ് രി ഡാം സ്ഥിതി ചെയ്യുന്ന നദി?

ഭഗീരഥി

527. ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്‌?

ആസാം

528. ബംഗബന്ധു എന്നറിയപ്പെടുന്നത്?

മുജീബൂർ റഹ്മാൻ

529. രണ്ടാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം?

1748-54

530. കുശാന വംശ സ്ഥാപകന്‍?

കജുലാകാഡ് ഫിസെസ്

Visitor-3090

Register / Login