Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

541. ശതവാഹനസ്ഥാപകന്‍?

സിമുഖന്‍

542. ഇന്ത്യന്‍ അശാന്തിയുടെ പിതാവ്?

ബാലഗംഗാധര തിലകൻ

543. ചണ്ഡിഗഡിന്‍റെ ശില്പി?

ലേ കർബൂസിയർ

544. നൈലിന്‍റെദാനം എന്നറിയപ്പെടുന്ന രാജ്യം?

ഈജിപ്ത്

545. ഭാഗ്യനഗരത്തിന്‍റെ പുതിയപേര്?

ഹൈദ്രാബാദ്

546. ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ പിതാവ്?

രാജാറാം മോഹൻ റോയ്

547. ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത?

ഹരിത കൗർ ഡിയോൾ

548. രാജ് മഹൽ ഹിൽസ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

549. ത്രിപുരയിലെ ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയ സ്പത്?

രബീന്ദ്രനാഥ ടാഗോർ

550. ബ്രിട്ടീഷ്‌ ഇന്ത്യയിലെ അവസാന വൈസ്രോയി?

ലൂയി മൗണ്ട് ബാറ്റൺ

Visitor-3226

Register / Login