Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

551. ബലിതയുടെ പുതിയപേര്?

വർക്കല

552. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?

ഗൊരഖ്പൂർ (ഉത്തർ പ്രദേശ്; 1366 മീ)

553. പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?

രാജസ്ഥാന്‍

554. കിഴക്കിന്‍റെ പ്രകാശനഗരമെന്ന് അറിയപ്പെടുന്ന നഗരം?

ഗുവാഹത്തി

555. ഇന്ത്യയുടെ ആദ്യത്തെ ഭൗമ നീരിഷണ ഉപഗ്രഹം?

ഭാസ്കര 11

556. ആര്യൻമാരുടെ ഉറവിടം സപ്ത സിന്ധുവാണെന്ന് അഭിപ്രായപ്പെട്ടത്?

എ.സി. ദാസ്

557. ഇന്ത്യയിൽ ഏറ്റവും വലിയ സംസ്ഥാനം?

രാജസ്ഥാൻ

558. സലിം അലിഏതു നിലയിലാണ് പ്രസിദ്ധൻ?

പക്ഷിശാസ്ത്രജ്ഞൻ

559. കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ്?

ജെമിനി ഗണേശൻ

560. ചൈനയിലെ ഗൗതമ ബുദ്ധൻ എന്നറിയപ്പെടുന്നത്?

ലാ വോത് സേ

Visitor-3641

Register / Login