Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

561. ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം?

നെല്ല്

562. പശ്ചിമ ബംഗാളിലെ നിയമസഭാ മന്ദിരം അറിയപ്പെടുന്നത്?

റൈറ്റേഴ്സ് ബിൽഡിംഗ്

563. പാഴ്സി മതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

564. ഏറ്റവും വലിയ ആശ്രമം?

തവാങ്; അരുണാചൽപ്രദേശ്

565. എവിടെയാണ് ഭരണഘടനയിൽ സംയുക്തസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്?

അനുച്ഛേദം 108

566. നരസിംഹകമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

-ബാങ്കിങ് പരിഷ്കരണം

567. ശകവര്‍ഷം ആരംഭിച്ചത് ആര്?

കനിഷ്കന്‍; AD 78

568. മേഘങ്ങളുടെ വീട്?

മേഘാലയ

569. പെൻഷനേഴ്സ് പാരഡൈസ്?

ബംഗലൂരു

570. കായിക ദിനം?

ആഗസ്റ്റ് 29

Visitor-3633

Register / Login